News Leader – അമേരിക്കയിലെ മിസോറിയിലാണ് കന്യാസ്ത്രീ വില്‍ഹെല്‍മിന ലങ്കാസ്റ്ററിന്റെ ഭൗതികശരീരം കാണാന്‍ വിശ്വാസികള്‍ പളളിയിലേക്ക് ഒഴുകി എത്തുന്നത് 2019 ലാണ് ഇവര്‍ മരിച്ചത്. ഏപ്രിലിലാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ലാത്തതാണ് വിശ്വാസികള്‍ക്ക് അത്ഭുതമായത്.