Menu

Follow Us On

യോഗാഭ്യാസത്തിന് ഗിന്നസ് റെക്കാഡ്

News Leader – പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക യോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ നേതൃത്വം നല്‍കിയ യോഗാഭ്യാസത്തിന് ഗിന്നസ് റെക്കാഡ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നും ഒരു യോഗാഭ്യാസത്തില്‍ പങ്കെടുത്തതിനുള്ള റെക്കാഡാണ് സ്വന്തമായിരിക്കുന്നത്. 135ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തിരുന്നു.

Latest Malayalam News : English Summary
Narendra Modi does yoga in New York : New Guinness world record

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –