Newsleader – ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമയ വാട്സ്ആപ്പ് തനത് ഡിസൈനില്‍ നിന്ന് പുതിയൊരു മാറ്റത്തിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യൂസര്‍ ഇന്റര്‍ഫേസിലാണ് പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കുന്നുന്നത്. ഡിസൈനില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു
Latest Malayalam News : English Summary
WhatsApp, the world’s most used messaging platform, has gone from a unique design to a new one. According to reports, the new changes are being tested on the user interface. WhatsApp has stated that it is necessary to change the design according to the times