022-ല്‍ ഭാരതി ഗ്രൂപ്പ് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി മൊത്തം 72 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് 100 കോടി രൂപയ്ക്ക് ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു.ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ഐഎസ്ആര്‍ഒയും യുകെയുടെ വണ്‍ വെബ് ഗ്രൂപ്പും നടത്തുന്ന ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണിത്. 36 ഉപഗ്രഹങ്ങള്‍ കൂടി ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു.