പാകിസ്ഥാന്‍ യൂട്യൂബറും മുന്‍മാദ്ധ്യമ പ്രവര്‍ത്തകയുമായ സന അംജദ് പങ്കുവച്ച വീഡിയോയിലാണ് യുവാവ് മോദിയെ വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ ഷെഹബാസ് ഷെരീഫ് സര്‍ക്കാരിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് യുവാവ് മോദിയെ അനുകൂലിച്ച് സംസാരിക്കുന്നത്. നരേന്ദ്ര മോദി പാകിസ്ഥാന്‍ ഭരിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനാകുമായിരുന്നെന്ന് യുവാവ് പറയുന്നു.

കമലാ ഹാരിസിനെ മത്സരിപ്പിക്കും 



