Menu

Follow Us On

ജീവ വായു തീര്‍ന്നു?

News Leader – പേടകത്തിനുള്ളിലെ ഓക്സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞു എന്ന വസ്തുത യാത്രികരുടെ ബന്ധുക്കളുടെയും രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പേറ്റുന്നു.മണിക്കൂറുകള്‍ക്കുള്ളില്‍ പേടകത്തിലെ ഓക്‌സിജന്‍ തീരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓക്‌സിജന്‍ തീരുന്നതിനാല്‍ പേടകം കണ്ടെത്തിയാലും ജലോപരിതലത്തിലേക്ക് എത്തിക്കുക ദുഷ്‌കരമായിരിക്കും.

Latest Malayalam News : English Summary

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –