Menu

Follow Us On

പ്രാര്‍ഥനകള്‍ വിഫലമായി

News Leader – കടലിനടിയില്‍ രണ്ട് മൈല്‍ ആഴത്തില്‍ ടൈറ്റന്റെ പിന്‍ഭാഗത്തെ കവചം, ലാന്‍ഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി. ഹോറിസണ്‍ ആര്‍ട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് ഇവ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മര്‍ദ്ദത്തെ തുടര്‍ന്ന് ടൈറ്റന്‍ അകത്തേക്ക് പൊട്ടിയതാകാമെന്ന് കരുതുന്നു.

Latest Malayalam News : English Summary
Titanic-bound submersible suffered ‘catastrophic implosion.’ The US Navy detected an implosion Sunday

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –