News Leader – യാത്രയ്ക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. യാത്രാനുമതിയ്ക്കായി മുഖ്യമന്ത്രി ഉടന് കേന്ദ്രത്തെ സമീപിക്കും. അബുദാബി സര്ക്കാര് സംഘടിപ്പിക്കുന്ന ഇന്വെസ്റ്റ്മെന്റ് മീറ്റില് പങ്കെടുക്കാനാണ് മുഖ്യമന്ത്രി യുഎഇ സന്ദര്ശിക്കാനിരുന്നത്. എന്നാല് ഇന്ത്യന് എംബസിക്കോ യുഎഇ കോണ്സുലേറ്റിനോ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കാതിരിക്കുകയായിരുന്നു