NewsLeader – പ്രിഗോഷിനും ഈ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിലുണ്ടെന്ന് റഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അര മണിക്കൂര്‍ പറന്നതിന് ശേഷമാണ് തകര്‍ന്നത്. നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Latest Malayalam News : English Summary
Yevgeny Prigozhin, Wagner chief, believed to have died in a plane crash.