Menu

Follow Us On

കൊന്നത്ഏഴ് നവജാത ശിശുക്കളെ

#lucyletby #onlinenews #newsleader #serialkiller

News Leader – നഴ്സിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് ഇന്ത്യന്‍ വംശജനായ പീഡിയാട്രീഷ്യന്‍ ആണ്. നോര്‍തേന്‍ ഇംഗ്ലണ്ട് ആശുപത്രിയിലെ ഡോ. രവി ജയറാമിന് തോന്നിയ സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വായുവും ഇന്‍സുലിനും ഞരമ്പില്‍ കുത്തിവച്ചതും മലദ്വാരത്തിലുടെ വായു അടിച്ചുകയറ്റിയതും അമിതമായ അളവില്‍ പാലും മറ്റ് ദ്രാവകങ്ങളും കുടിപ്പിച്ച് മരണത്തിലേക്ക് നയിച്ചതെങ്ങനെ എന്ന് പ്രോസിക്യൂഷന് തെളിയിക്കാനായി.

Latest Malayalam News : English Summary
Lucy Letby has been sentenced to a life term in jail without the possibility of parole after being found guilty of killing seven babies.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –