Menu

Follow Us On

ദാരുണം

#lift #onlinenews #newsleader #usbekistan

News Leader – കെട്ടിടത്തിനുള്ളിലെ ലിഫ്റ്റില്‍ കുടുങ്ങിപ്പോയ ലിയോന്റേവ പ്രാണരക്ഷാര്‍ഥം അലമുറയിട്ടെങ്കിലും അവരുടെ കരച്ചില്‍ നിര്‍ഭാഗ്യവശാല്‍ ആരും കേട്ടില്ല. ജോലി കഴിഞ്ഞ് തിരിച്ചു വരാത്തതിനെത്തുടര്‍ന്നു ജൂലൈ 24-ന് ലിയോന്റേവയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ലിയോന്റേവയെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം ലിഫ്റ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Latest Malayalam News : English Summary
After being trapped in an elevator for three days, a 32-year-old woman death.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –