Menu

Follow Us On

ട്വിറ്ററിനോടെതിരിടാന്‍ ത്രെഡ്‌സ്

News Leader – വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ത്രെഡ്സ് മാറുമെന്നും, താമസിയാതെ 1 ബില്ല്യന്‍ ഉപയോക്താക്കളെ കിട്ടുമെന്നും സക്കര്‍ബര്‍ഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പെട്ടാണ് പ്രവര്‍ത്തനമെന്നതിനാല്‍ ട്വിറ്ററിനെ മറികടക്കാന്‍ സാധ്യതയുണ്ടെന്നു ഒരു വിഭാഗം പറയുന്നു. അതേസമയം വിഡിയോ അടിത്തറയുള്ള ഇന്‍സ്റ്റയില്‍ നിന്നു ത്രെഡ്‌സിലേക്കു ഒരു വലിയ ഒഴുക്കു ഉണ്ടാകാനിടയില്ലെന്നും ഒരു വിഭാഗം കരുതുന്നു.

Latest Malayalam News : English Summary
Instagram is taking on Twitter with Threads

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –