News Leader – ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മദ്ധ്യസ്ഥതയിലാണ് വാഗ്‌നര്‍ തലവന്‍ മെരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റുമായി അടുത്ത ബന്ധമാണ് ബലറൂസിനുള്ളത്. പുടിനെ പിന്തുണയ്ക്കുന്നയാളുമാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായി വാഗ്‌നര്‍ സൈനികര്‍ മോസ്‌കോയിലേയ്ക്കുള്ള മുന്നേറ്റം അവസാനിപ്പിച്ച് താവളങ്ങളിലേയ്ക്ക് മടങ്ങുമെന്നാണ് യെവ്ഗിനി പ്രിഗോഷ് അറിയിച്ചത്.
Latest Malayalam News : English Summary