News Leader – വാഗ്‌നര്‍ ഗ്രൂപ്പ് തലവന്റേത് കുറ്റകരമായ സാഹസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ചില റഷ്യക്കാര്‍ കുറ്റകരമായ സാഹസികത ചെയ്യുന്നതിനായി തള്ളിവിടപ്പെട്ടെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പുതിന്‍ പറഞ്ഞു. വാഗ്‌നര്‍ ഗ്രൂപ്പ് തലവനെ പരോക്ഷമായി വിമര്‍ശിച്ചും വാഗ്‌നര്‍ ഗ്രൂപ്പിനെ പേരെടുത്ത് അഭിനന്ദിച്ചുമായിരുന്നു പുതിന്റെ പ്രസംഗം.
Latest Malayalam News : English Summary
The fallout of Wagner Group’s rebellion, its impact on Putin and the war