Menu

Follow Us On

ആനക്കഥക്ക് പുരസ്‌കാരം

നാട്ടുനാട്ടുവും ‘ദി എലിഫന്റ് വിസ്പെറേഴ്സും ഇന്ത്യയുടെ അഭിമാനമായി. ഓസ്‌കാര്‍വേദിയില്‍ ഇന്ത്യമിന്നി. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക്. ‘ദി എലിഫന്റ് വിസ്പെറേഴ്സ്’ ആണ് 95-ാം ഓസ്‌കറില്‍ പുരസ്‌കാരം നേടിയത്. തമിഴ്‌നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –