Menu

Follow Us On

അനുകൂലവിധി വാങ്ങി സപ്‌ളൈകോ കരാറുകാര്‍

#thrissur #onlinenews #newsleader #malayalamnews #supplyco #keralafood

Newsleader – കോവിഡ് കാലത്തും മറ്റും കിറ്റ് നല്കിയ ഇനത്തില് ലഭിക്കേണ്ട തുകയടക്കം 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങള് നല്കിയ വിതരണക്കാര്ക്കു സപ്െളെകോ നല്കാനുള്ള കുടിശിക. ഓണം, ക്രിസ്മസ് ഉള്‌പ്പെടെ എട്ടു മാസക്കാലമായി വിതരണം നടത്തിയിട്ടുള്ള നിത്യപയോഗസാധനങ്ങളുടെ ബില്ത്തുകകള് ലഭിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കരാറുകാര് പറയുന്നു. സര്ക്കാരും ഭക്ഷ്യവകുപ്പും കൊടുത്ത ഉറപ്പുകള് പാലിക്കപ്പെട്ടല്ല.

Latest malayalam news : English summary

The arrears to be paid by Supeleco to the suppliers who provided the goods is more than Rs. The contractors say that they are facing financial crisis due to non-receipt of bills for daily use items which have been distributed for eight months including Onam and Christmas. The assurances given by the government and the food department were not fulfilled.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –