Menu

Follow Us On

ഹൈക്കോടതി സ്റ്റേ നല്‍കുമോ ?

#thrissur #onlinenews #newsleader #malayalamnews #governor #arifmuhammedkhan #vicechancellor

Newsleader – ഉത്തരവ് തിങ്കളാഴ്ചവരെ നടപ്പാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ചാന്‍സലറുടെ ഉത്തരവിനെതിരെ രണ്ടു വി.സിമാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവുപ്രകാരം 10ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്ന് തീരും.

Latest malayalam news : English summary

The High Court had directed that the order should not be implemented till Monday. Both the VCs have filed a petition in the High Court against the Chancellor's order. According to the High Court's order, 10 days' delay was granted to the evicted to file an appeal. This period ends today.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –