Newsleader – 2016 ഏപ്രില്‍ 28നാണ് ജിഷയെ പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂണ്‍ 16ന് അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത
Latest malayalam news : English summary
On April 28, 2016, Jisha was found brutally murdered in her house at Iringol Iravichira Kanalpurambak near Perumbavoor. The post-mortem report revealed that Jisha was a victim of sexual violence and had 38 injuries on her body. Following the investigation, Amirul Islam, a native of Assam, was arrested by the police on June 16.
