Menu

Follow Us On

ക്രിമിനല്‍ കുറ്റമാക്കാന്‍ നീക്കം

#ipc #supremecourt #newsleader #extramaritalaffair #parliamentarycommittee

Newsleader – കുടുംബമെന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിനായി, ലിംഗവിവേചനമൊഴിവാക്കി ഐ.പി.സി. 497 നിലനിര്ത്തണമെന്നു പ്രസിദ്ധീകരിക്കാത്ത കരട് റിപ്പോര്ട്ടില് പറയുന്നു. സ്വവര്ഗെലെംഗികത കുറ്റകരമാക്കുന്ന ബ്രിട്ടീഷ് കാലത്തെ നിയമം വകുപ്പ് 377 സംബന്ധിച്ചും സമിതി ചര്ച്ചചെയ്തു. ഈ നിയമവും അഞ്ചുവര്ഷം മുമ്പ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇന്ത്യന് ശിക്ഷാനിയമത്തില് ഈ വകുപ്പ് നിലനിര്ത്തേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണു സമിതി.

Latest malayalam news : English summary


In order to protect the institution of family, the I.P.C. The unpublished draft report says that 497 should be retained. The committee also discussed Section 377, a British-era law that criminalizes homosexuality. This law was also struck down by the Supreme Court five years ago. The committee is of the opinion that it is necessary to maintain this section in the Indian Penal Code.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –