Newsleader – അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിരീക്ഷണം. കൂടുതല്‍ കടം എടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ലെന്നും തല്‍ക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു
Latest malayalam news : English summary
The Supreme Court's observation came as a blow to Kerala's demand for additional borrowing. The Supreme Court has directed that Kerala is currently not allowed to borrow more and for the time being it should follow the Centre's condition for borrowing. Kerala's main petition was referred to a five-judge constitution bench