Menu

Follow Us On

അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധം

#thrissur #onlinenews #newsleader #malayalamnews #purkayastha #supremecourtofindia

Newsleader – കസ്റ്റഡി അപേക്ഷ വിചാരണ കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയും അറസ്റ്റിന്റെ കാരണവും അദ്ദേഹത്തിനോ അഭിഭാഷകനോ നല്‍കിയില്ലെന്ന് കോടതി പറഞ്ഞു. എങ്കിലും കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍, വിചാരണ കോടതി നിശ്ചയിക്കുന്ന ഉപാധികളോടെ പ്രബിര്‍ പുര്‍കായസ്തയെ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിര്‍ പുര്‍കായസ്തയെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്

Latest malayalam news : English summary

The court held that neither the remand application nor the reason for arrest was served on him or his counsel before the trial court disposed of the custody application. However, since the Delhi Police filed a charge sheet in the case, the court directed that Prabir Purkayastha be released on bail with conditions to be determined by the trial court.

Image 33
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –