Menu

Follow Us On

വ്യാജവാര്‍ത്തയില്‍ മാനനഷ്ടകേസ്

#mariyakutty #deshabhimani #newsleader #fakenews #thrissur #adimalynews

Newsleader – ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിര്‍കക്ഷികള്‍. നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മറിയക്കുട്ടി വ്യക്തമാക്കുന്നു. ദേശാഭിമാനി വാര്‍ത്തയ്ക്ക് പിന്നാലെ മറിക്കുട്ടിക്കെതിരെ വലിയതോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ‘സിപിഎം പത്രം എന്നെയും എന്റെ കുടുംബത്തെയും അപമാനിച്ചു. അവര്‍ എന്റെ ജീവിതം നശിപ്പിച്ചു. ഇതിന് അവര്‍ നഷ്ടപരിഹാരം നല്‍കണം. എന്റെ കുടുംബത്തിനും എനിക്കും ഭീഷണിയുണ്ട്. പത്രത്തില്‍ പച്ചക്കള്ളം പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല, സഹായിക്കാന്‍ വന്നവര്‍ പോലും പിന്‍വാങ്ങി. .

Latest malayalam news : English summary

The opposing parties are Deshabhimani Chief Editor and News Editor. Maryakutty clarified that she will not back down from the action. After the Desabhimani news, there was a massive cyber attack against Marikutty. “CPM newspaper insulted me and my family. They ruined my life. They should compensate for this. My family and I are threatened. There is no point in apologizing for lying in the newspaper.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –