Newsleader – ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വം ബോര്‍ഡ് പ്രതിനിധികളും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജില്ല കലക്ടര്‍മാര്‍ ഇത് ഉറപ്പുവരുത്തണം
Latest malayalam news : English summary
The representatives of the Thiruvananthapuram-Paramekkav Devaswom Board had also responded the other day that they would appeal against the High Court order. Fireworks cause noise and environmental pollution. The court also ordered to search and seize the ammunition illegally stored in places of worship. District Collectors should ensure this