Newsleader – ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. തം ഏതായാലും രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കണമെന്ന് കോടതി പറഞ്ഞു.
Latest malayalam news : English summary
The Supreme Court held that a divorced Muslim woman is entitled to alimony from her ex-husband under Section 125 of the Code of Criminal Procedure. The court said that in any case the legal system of the country should be accepted.