#thrissur #onlinenews #newsleader #malayalamnews
Newsleader – ചൂട് കൂടിയതോടെ ഓരോ ദിവസവും പീക്ക് ടൈമില്‍ 5000-ത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളം വിനിയോഗിക്കുന്നത്. കഴിഞ്ഞ ദിവസം 5031 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അതേസമയം, ദീര്‍ഘകാല കരാറുകള്‍ പുനസ്ഥാപിച്ചിട്ടും മൂന്ന് കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍, ഓരോ ദിവസവും 465 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ കെഎസ്ഇബി ഉള്ളത്.
Latest malayalam news : English summary
Kerala consumes more than 5000 MW of electricity during peak time every day due to heat. The previous day reached the all-time record of 5031. Meanwhile, three companies are yet to supply power despite the renewal of long-term contracts. Hence, a shortfall of 465 MW is recorded every day. KSEB is now in a financial crisis where it cannot purchase and supply electricity at a higher price.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…