Newsleader – വേനല്‍ക്കാല ഉപഭോഗം വര്‍ദ്ധിച്ചതോടെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം ഉയര്‍ന്ന സാഹചര്യത്തില്‍ പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി പ്രതിദിനം 4 കോടി രൂപ മുതല്‍ 6 കോടി രൂപ വരെയാണ് ചെലവ്.
Latest malayalam news : English summary
KSEB issues warning as summer consumption increases In case of high power consumption, KSEB buys power from outside at higher price. The cost for this is Rs 4 crore to Rs 6 crore per day.