Menu

Follow Us On

ഉപയോഗത്തില് വലിയ വര്ധന

#thrissur #onlinenews #newsleader #malayalamnews #kseb #ksebbill #keralaelectricityboard

Newsleader – വേനല്കാലം കഴിയുന്നതോടെ കേരളജനത കറന്റ്ബില്ലടച്ച് മുടിയും. വേനല്കാല ആവശ്യം നിറവേറ്റാനായി വമ്പന് വിലകൊടുത്തുവാങ്ങുന്ന വൈദ്യുതിയുടെ ബാധ്യത ഉപഭോക്താക്കളുടെ തലയിലാകും. വൈദ്യുതിബോര്ഡിന്റെ നഷ്ടത്തില് 756 കോടിയോളം രൂപ സംസ്ഥാന സര്ക്കാര് ഏറ്റെടുത്തതോടെ വൈദ്യുതി ബില്ലില് കുറവുവരുമെന്നാണ് വിലയിരുത്തിയിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യം സ്ഥിതിഗതികള് കൂടുതല് വഷളാക്കും

Latest malayalam news : English summary

With the end of summer, the people of Kerala will pay their current bills. The burden of buying electricity at huge cost to meet the summer demand will be borne by the consumers. Although it was estimated that the electricity bill will decrease with the state government taking over Rs 756 crore from the losses of the electricity board, the current situation will further worsen the situation.

Image 23
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –