Menu

Follow Us On

ആഫ്രിക്കന്‍ ഒച്ചിന്റെ ഭീതിയില്‍ ഒരു ഗ്രാമം

#paralam #onlinenews #newsleader #africansnail #thrissur

Newsleader – സാമ്പിളുകള്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളിലേക്ക് അയയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നുള്ള കേസുകളുടെ വര്‍ദ്ധനവ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നേക്കാവുന്ന ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയ്ക്കും രാജ്യം സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Latest malayalam news : English summary

The samples have also been directed to be sent to virus research and diagnostic laboratories located in the states. The increase in cases following outbreaks of cryptic pneumonia is being closely monitored. The Union Health Ministry also stated that the country is ready for any kind of emergency that may arise from the current situation.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –