newsleaderchannel
അതിരപ്പിള്ളിയിലെ മേഖലയില്‍ പുഴയില്‍ മുതലകളുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. രാത്രിയിലും പുലര്‍ച്ചെയുമാണ് പലപ്പോഴും ഇവ പ്രത്യക്ഷപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് കുറച്ചു ദൂരം താഴെ കണ്ണംകുഴി ഭാഗത്താണ് കൂടുതലായും ഇവയെ കാണപ്പെട്ടിരുന്നത്. പാറക്കെട്ടിലും പുഴയിലും എണ്ണപ്പനത്തോട്ടത്തിലും വെയിലുകൊണ്ട് കിടക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. അനുമതിയില്ലാത്ത ഇടങ്ങളില്‍ പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് ആക്രമണമേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പുമുണ്ടായിരുന്നു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…