News

തിരുവഞ്ചിക്കുളത്തെ ആനയോട്ടം

വിചിത്രമായ പല ക്ഷേത്രാചാരങ്ങളുണ്ട്. അതിനുപിന്നില്‍ ഒരോ ഐതിഹ്യങ്ങളും കാണും. ഗുരുവായൂരിലെ ആനയോട്ടത്തോളം പ്രശസ്തമല്ലെങ്കിലും തിരുവഞ്ചിക്കുളത്തും ഉണ്ട് ആനയോട്ടം എന്ന ചടങ്ങ്. അതൊന്നുകാണാം. തിരുവഞ്ചിക്കുളത്തെ ആനയോട്ടം ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയോട്ടത്തോടെ തുടക്കമായി. പുതുപ്പുള്ളി ഗണേശന്‍, ആനയടി അപ്പു, ആയയില്‍ ഗൗരി നന്ദന്‍ എന്നീ ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ആനയോട്ടത്തില്‍ ആയയില്‍ ഗൗരി നന്ദന്‍ എന്ന ആന ഒന്നാമതായി ഓടിയെത്തി. കിഴക്കെ നടപ്പുരയില്‍ വച്ചിരുന്ന പറ തൊടുകയായിരുന്നു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago