Newsleader - റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ടെമ്പോ ട്രാവലറുകളും കുത്തിമറിച്ചിട്ടു. തെരുവോര കച്ചവടം നടത്തുന്ന ഒരു കടയും നശിപ്പിച്ചു. എലിഫന്റ് സ്‌ക്വാഡ്, അഗ്നിരക്ഷ സേന, പൊലീസ് എന്നിവര്‍ ജനങ്ങളെ നിയന്ത്രിച്ചു. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂര്‍ ദേശീയ പാത വഴി തളിക്കുളം മുറ്റിച്ചൂര്‍ പാലം വഴി തിരിച്ചുവിട്ടു. ശാന്തനായ ആനയെ എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രവീണ്‍, മുരളി, മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചരയോടെ തളച്ച് ലോറി കയറ്റി കൊണ്ടുപോയി.
Latest malayalam news : English summary
Two cars parked on the roadside and two tempo travelers were rammed. A street vendor shop was also destroyed. Elephant squad, fire brigade and police controlled the crowd. Traffic through this route was diverted for two hours via the National Highway via Thalikulam Mutichur Bridge. The calm elephant was led by the elephant squad members Praveen, Murali and Mahesh and was taken away by a lorry at half past five.