സര്‍വീസ് ചട്ടത്തില്‍ അവധി അനുവദിക്കുന്നതു സംബന്ധിച്ച് വ്യവസ്ഥകളുണ്ട്. താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ഉല്ലാസയാത്രക്ക് പിന്നില്‍ ക്വാറി മാഫിയയുടെ ബന്ധമുണ്ടെന്ന് ആരോപിച്ച് തന്റെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ.