Newsleader – തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മന്ന പന്തലില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ടോണി ഏനോക്കാരന്‍, വൈസ് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് മന്ന പന്തല്‍ പ്രോഗ്രാം കണ്‍വീനറും അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ ഡെന്നി കൊക്കന്‍, സോണ്‍ ചെയര്‍മാന്‍ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രിസ്മസ് ആഘോഷം. ലയണ്‍സ് അംഗങ്ങള്‍ ക്രിസ്മസ് വേഷങ്ങളണിഞ്ഞ് പാട്ടുപാടിയും മധുരംവിതരണം ചെയ്തും അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിസ്മസ് അവിസ്മരണീയമാക്കി.
Latest malayalam news : English summary
The Christmas celebration was led by Lions District Governor Tony Enokaran, Vice Governor James Valapilla, District Manna Pandal Program Convenor and Additional Cabinet Secretary Denny Kokkan and Zone Chairman Sumesh at the Manna Pantal prepared under the auspices of Thrissur Sakthan Nagar Corporation.