Lions Club International

പ്രതീക്ഷയുടെ ക്രിസ്മസ്

#thrissur #onlinenews #newsleader #malayalamnews #lionsinternational

Newsleader – തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മന്ന പന്തലില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ടോണി ഏനോക്കാരന്‍, വൈസ് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില, ഡിസ്ട്രിക്ട് മന്ന പന്തല്‍ പ്രോഗ്രാം കണ്‍വീനറും അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിയുമായ ഡെന്നി കൊക്കന്‍, സോണ്‍ ചെയര്‍മാന്‍ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രിസ്മസ് ആഘോഷം. ലയണ്‍സ് അംഗങ്ങള്‍ ക്രിസ്മസ് വേഷങ്ങളണിഞ്ഞ് പാട്ടുപാടിയും മധുരംവിതരണം ചെയ്തും അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിസ്മസ് അവിസ്മരണീയമാക്കി.

Latest malayalam news : English summary

The Christmas celebration was led by Lions District Governor Tony Enokaran, Vice Governor James Valapilla, District Manna Pandal Program Convenor and Additional Cabinet Secretary Denny Kokkan and Zone Chairman Sumesh at the Manna Pantal prepared under the auspices of Thrissur Sakthan Nagar Corporation.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago