മനക്കൊടി, തൃശ്ശൂര്‍ : World sight day യുടെ ഭാഗമായി തൃശൂർ ലയൺസ് ക്ലബ്ബും ജുബിലീ മിഷൻ മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊജക്റ്റായ Eye Camp – Vision Awareness Seminar October 16 ന് രാവിലെ 10 മണിക്ക് Manakody, Savio Children’s ഹോമിൽ വച്ച് JMMC & RI ഡയറക്ടർ Rev. Fr. Renny Mundenkurian നും ഞാനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു.