Lions Club International

നേത്രാദാന പക്ഷം ആചരിച്ചു

#jubileemission #eyedonation #newsleader #lionsclubinternational

Newsleader – ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ബെന്നി ജോസഫ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലയണ്‍സ് അംഗങ്ങളുടെ സമ്മതപത്രം ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ.അലക്സ് ജോസഫിന് കൈമാറി. നേത്രദാനം സംബന്ധിച്ച് സാമൂഹികബോധം ഉണ്ടാക്കുന്നതില്‍ നഴ്സുമാരുടെ പങ്ക് എന്ന വിഷയത്തില്‍ ജൂബിലി മിഷന്‍ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ആന്‍ജെല്ലാ ജ്ഞാനദുരൈ, നേത്രദാനത്തെക്കുറിച്ചുള്ള സെമിനാര്‍ ഡോ.പ്രവീണ എസ് കുമാര്‍, ഡോ.ട്രീസ, ഡോ. ശ്രീമോള്‍ എന്നിവരും നയിച്ചു.

Latest malayalam news : English summary

Jubilee Mission Hospital Chief Executive Officer Dr. Benny Joseph administered the eye donation pledge. The consent form of the Lions members was handed over to the Chief of Medical Services, Dr. Alex Joseph. Angela Gnanadurai, Principal, Jubilee Mission Nursing College, on the role of nurses in creating social awareness about eye donation, Dr. Praveena S Kumar, Dr. Tresa, Dr. Sreemol also led.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago