Newsleader – ലയണ്‍സ് ക്ലബ് ഓഫ് തൃശൂര്‍ ശ്രീ വടക്കുന്നാഥന്‍ റൗണ്ടിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ചയാണ് തൃശൂര്‍ കാല്‍ഡിയന്‍ സ്‌കൂളില്‍ മയക്കുമരുന്നു വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചത്. ലയണ്‍സ് ഇന്റര്‍നാഷണല്‍ യൂത്ത് എംപവര്‍മെന്റിന്റെ ഭാഗമായിരുന്നു ഇത്. നൂറ്റിഇരുപത്താഞ്ചമത് കാമ്പയിനായിരുന്നു കാല്‍ഡിയന്‍ സ്‌കൂളിലേത്. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പിലയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജീവിതത്തില്‍ എപ്ലസ് നേടുകയാണ് വിജയമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു
Latest malayalam news : English summary
Lions Club of Thrissur organized an anti-drug campaign at Thrissur Caldean School on Monday under the auspices of Sri Vadakkunnathan Round. It was part of Lions International Youth Empowerment. The one hundred and twenty-fifth campaign was that of the Chaldean School. The inauguration was done by the Vice District Governor James Valapila. He said in the inaugural speech that success is getting the plus in life
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…