Menu

Follow Us On

സ്‌നേഹാശീര്‍വാദവുമായി ബിഷപ്പ് മാര്‍ ഔഗിന്‍

#lionsclubinternational #onlinenews #newsleader #malayalamnews

News Leader – ചൊവ്വാഴ്ച ഉച്ചയോടെയാണ് ബിഷപ്പ് മാര്‍ ഔഗിന്‍ കുര്യാക്കോസ് മന്ന പന്തലില്‍ എത്തിയത്. ജൂലൈ ഒന്നു മുതല്‍ ആരംഭിച്ച സൗജന്യഭക്ഷണവിതരണ പദ്ധതി ഒരു മാസം പൂര്‍ത്തിയായി. പ്രതിദിനം നാനൂറോളം പേര്‍ക്കാണ് ഇവിടെ സൗജന്യമായി ഭക്ഷണം നല്‍കുന്നത്. വിശപ്പുരഹിത നഗരമെന്ന സങ്കല്‍പ്പവുമായി ആരംഭിച്ച പദ്ധതി മേയര്‍ എം.കെ.വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടം ലയണ്‍സ് ക്ലബ് ആണ് ഭക്ഷണവിതരണം നിര്‍വ്വഹിക്കുന്നത്. ഭക്ഷണപ്പന്തലില്‍ എത്തിയ ബിഷപ്പ്, പദ്ധതിയെ പ്രശംസിച്ചു.പന്തലില്‍ ഉള്ളവരുമായി സംസാരിച്ച അദ്ദേഹം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്്

Latest Malayalam News : English Summary
The free food distribution scheme by Lions Club (Lions District 318D), which started from July 1, has been completed for a month : Mar Awgin Kuriakose visits the program along with vice District Governor Lion James Valappila

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –