Newsleader – തൃശ്ശൂര്‍ ശക്തന്‍ നഗറിലൊരുക്കിയ മന്ന പന്തലില്‍ 100-ാം ദിവസ ആഘോഷപരിപാടികള്‍ പ്രശസ്ത മേളകലാകാരനായ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരാണ് ഉദ്ഘാടനം ചെയ്തത്. 100-ാം ദിവസത്തെ ആഘോഷപരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് അഷ്ടമിച്ചിറ ലയണ്‍സ് ക്ലബ്ബാണ്. അഷ്ടമിച്ചിറ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രവി എം.കെ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു.
Latest malayalam news : English summary
Padmashri Peruvanam Kuttan Marar, the famous mela artiste, inaugurated the 100th day celebrations at the Manna Pandal in Thrissur Shaktan Nagar. The 100th day celebrations are sponsored by the Ashtamichira Lions Club. Ashtamichira Lions Club President Ravi M.K. Presided over. Lions Vice District Governor James Valapila was the chief guest on the occasion.