Lions Club International

100 വിജയ ദിവസങ്ങള്‍

#lionsinternational #onlinenews #newsleader #malayalamnews

Newsleader – തൃശ്ശൂര്‍ ശക്തന്‍ നഗറിലൊരുക്കിയ മന്ന പന്തലില്‍ 100-ാം ദിവസ ആഘോഷപരിപാടികള്‍ പ്രശസ്ത മേളകലാകാരനായ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരാണ് ഉദ്ഘാടനം ചെയ്തത്. 100-ാം ദിവസത്തെ ആഘോഷപരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് അഷ്ടമിച്ചിറ ലയണ്‍സ് ക്ലബ്ബാണ്. അഷ്ടമിച്ചിറ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രവി എം.കെ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു.

Latest malayalam news : English summary

Padmashri Peruvanam Kuttan Marar, the famous mela artiste, inaugurated the 100th day celebrations at the Manna Pandal in Thrissur Shaktan Nagar. The 100th day celebrations are sponsored by the Ashtamichira Lions Club. Ashtamichira Lions Club President Ravi M.K. Presided over. Lions Vice District Governor James Valapila was the chief guest on the occasion.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago