Newsleader – തൃശൂര്‍ കോര്‍പ്പറേഷന്റെ വിശപ്പുരഹിത നഗരപദ്ധതിയായ മന്നയില്‍ ഉത്രാടസദ്യ പൊടിപാറി. ഓണപ്പാട്ടും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി തൃശൂര്‍ ലയണ്‍സ് ക്ലബ്.
Latest Malayalam News : English Summary
Thrissur Corporation’s hunger-free city project, Manna, has been dusted off. Thrissur Lions Club prepared Onam song, Onam games and sumptuous Onam food.