Menu

Follow Us On

ക്ഷേത്രടൂറിസ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍.

തൃശൂരിന്റെ ക്ഷേത്ര ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ വികസനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. കേരളത്തിന്റെ ക്ഷേത്രനഗരമായി ഗുരുവായൂരിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –