നേരത്തെ പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വൈദ്യുത കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിക്കായി കെട്ടിയിരുന്ന വൈദ്യുതി കമ്പിവേലിയാണ് ഇവരുടെ ജീവനെടുത്തത്. തിരുവനന്തപുരം ജില്ലയിലെ വിതുരയിലും സമാന സംഭവമുണ്ടായി.






