പുലിക്കളി സംഘങ്ങള്‍ക്ക് ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്ന പതിനായിരം എന്നത് അമ്പതിനായിരമാക്കി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാര്‍ക്ക് 40000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിശ്ചലദൃശ്യങ്ങള്‍ക്കുള്ള സമ്മാനത്തുകയും വര്‍ദ്ധിപ്പിച്ചു