പത്തും നാലും വയസുള്ള രണ്ട് കുട്ടികളാണ് മരിച്ച ആശയ്ക്കുള്ളത്. യുവതിയുടെ വീട്ടില് നടക്കുന്ന സംസ്‌കാരചടങ്ങില് പങ്കെടുക്കാന് കുട്ടികളെ വിടില്ലെന്നാണ് ഭര്തൃവീട്ടുകാരുടെ നിലപാട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്തൃവീട്ടില്വച്ച് കുന്നിക്കുരു അരച്ച് കഴിച്ച് ആശ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന യുവതി രണ്ട് ദിവസം മുമ്പ് മരിച്ചു. ഭര്തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് യുവതിയുടെ ബന്ധുക്കള് ആരോപിച്ചു. ഇവര് പരാതി നല്കിയതോടെ സംഭവത്തില് പോലീസ് കേസെടുത്തിട്ടുണ്ട്. 12 വര്‍ഷം മുമ്പാണ് പ്രവാസിയായ സന്തോഷും ആശയും വിവാഹിതരായത്. യുവതി എത്തിയതോടെ ഐശ്വര്യം കുറഞ്ഞെന്ന് പറഞ്ഞ് ഭര്ത്താവിന്റെ സഹോദരനും അമ്മയും ചേര്ന്ന് നിരന്തം പീഡിപ്പിച്ചെന്നാണ് ആരോപണം.
അന്ത്യകര്‍മ്മങ്ങള്‍ വൈകുന്നത് വാര്‍ത്തയായതോടെ വിവിധ കോണുകളില്‍ നിന്നാണ് ഇടപെടല്‍ വന്നത്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍തൃവീട്ടുകാരെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കാന്‍ ധാരണയായത
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…