പുറ്റേക്കര സ്‌കൂളിന് സമീപത്തെ ഇടവഴിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് അരുണ്‍കുമാറിനെ മുഖത്തും തലയ്ക്കും ഗുരുതര പരിക്കുകളോടെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും ആകട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇന്ന് പുലര്‍ച്ചെ 2മണിയോടെ അരുണ്‍ കുമാര്‍ മരിക്കുകയായിരുന്നു. ഇയാളെ കണ്ടെത്തിയ വഴികളിലൂടെ ആ സമയത്ത് അധികം വാഹനങ്ങള്‍ വരാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അതുകൊണ്ട് തന്നെ മരണത്തില്‍ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പേരാമംഗലം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവസ്ഥലത്ത് സിസിടിവി ഇല്ലാത്തതും ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും പോലീസിനെ കുഴക്കുന്നുണ്ട്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…