newsleaderchannel
ആകാശപാത നിര്‍മ്മാണത്തിലെ ധൂര്‍ത്തും അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ നടത്തിയ സമരം വ്യത്യസ്തമായിരുന്നു. ശക്തന്‍ നഗറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ആകാശപാതയിലെ അഴിമതിയും, ധൂര്‍ത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആകാശപാതയില്‍ ”കായ കുലകള്‍ ‘ കെട്ടി ഞാത്തി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്തു. 15 കോടി ചിലവിട്ടിട്ടും ഇനിയും പൂര്‍ത്തിയാകാത്ത ആകാശപ്പതയെകുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…