Local News

ഇനി തൃശൂര്‍ നഗരത്തില്‍ തിരുവാതിരക്കാലം.

തിരുവാതിരയോടനുബന്ധിച്ച് വടക്കുന്നാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന ആതിരമഹോത്സവത്തിൽ വർഷം തോറും പങ്കാളിത്തം ഏറിവരികയാണ്. ഇക്കുറി 225 ഓളം ടീമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ള. ക്രിസ്തുമത വിശ്വാസിയായ ഒരു യുവതിയും ഇക്കുറി വടക്കുന്നാഥനു മുന്നിൽ തിരുവാതിരകളിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ജനുവരി 6നാണ് ഇത്തവണ തിരുവാതിര. ജനുവരി ആറുവരെ എല്ലാ ദിവസവും വൈകിട്ട് നാലുമുതൽ രാത്രി 9.30വരെ തിരുവാതിരക്കളികൾ അരങ്ങേറും. റവന്യൂ മന്ത്രി കെ രാജനാണ് ആതിരോത്സവം ഉദ്ഘാടനം ചെയ്തതത്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago