പി. ജയചന്ദ്രന്റെ ഭാവഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ ‘ജയചന്ദ്രിക’ ഗാനമേള നടന്നു. കോവിഡ്കാല അടച്ചു പൂട്ടലുകളില്നിന്ന് മോചിതരായി ‘വര്‍ണക്കുട’ കലോത്സവം ആസ്വദിക്കാന്‍ കുടുംബസമേതമാണ് നാട്ടുകാര്‍ മുനിസിപ്പല്‍ മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.