newsleaderchannel
പതിനാറാം വയസില്‍ പതിയാരത്ത് കുഞ്ഞന്‍ മാരാര്‍ പ്രമാണിയായിരുന്ന കാലത്താണ് കിഴക്കൂട്ട് ആദ്യമായി ഇലഞ്ഞിച്ചുവട്ടിലെത്തുന്നത്. 2011ല്‍ പാറമേക്കാവിന്റെ ദേശപ്പാനയ്ക്ക് കൊട്ടുന്നതിനിടെയാണ് അദ്ദേഹം തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണിയായി നിശ്ചയിക്കപ്പെടുന്നത്. പഴയ തട്ടകത്തേക്ക് മേള പ്രമാണിയായി തിരികെയെത്തുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് കിഴക്കൂട്ട് പറഞ്ഞു. 2012ല്‍ തിരുവമ്പാടിയുടെ പകല്‍പൂര പ്രമാണിയായി. 76-ാം വയസ്സിലും മേളാസ്വാദകരെ ആവേശത്തിമിര്‍പ്പിലാക്കുന്നതാണ് കിഴക്കൂട്ട് അനിയന്‍ മാരാരുടെ കൊട്ടിന്റെ മാജിക്. കൂട്ടായ്മയാണ് മേളത്തിന്റെ വിജയം. അഹങ്കാരം ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…